മോദിയെ അഭിനന്ദിച്ച് മോഹൻലാൽ

കൊച്ചി: വീണ്ടും അധികാരത്തിലേറുന്ന നരേന്ദ്രമോദിയെ അഭിനന്ദിച്ച് മോഹൻലാൽ. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ നരേന്ദ്രമോദി ജി എന്നാണ് മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്.

മോദിയുടെ വിജയത്തിൽ സിനിമ മേഖലയിലെ പ്രമുഖരും പ്രതികരിച്ചിരുന്നു. രജനികാന്ത്, ശരത്കുമാര്‍, അഭിഷേക് ബച്ചൻ, ഹേമ മാലിനി എന്നിങ്ങനെ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുന്നത് .

prp

Leave a Reply

*