പുക്കാട്ടുപടിയിൽ 3BHK മോഡേൺ വില്ലകൾ 49.9 ലക്ഷത്തിന്!!

കൊച്ചി: പുക്കാട്ടുപടിയിൽ നിന്നും ഒരു കിലോമീറ്റർ മാറി കുഞ്ചാട്ടുകരയിൽ ആകര്‍ഷകമായ ലൊക്കേഷനില്‍ 3BHK മോഡേണ്‍ വില്ലകൾ ഇപ്പോള്‍ 49.9 ലക്ഷത്തിന് സ്വന്തമാക്കാം. 4 സെന്റ് മുതലുള്ള പ്ലോട്ടുകളിൽ 10 വില്ലകള്‍ മാത്രമടങ്ങുന്ന ഈ പ്രൊജക്റ്റിൽ കസ്റ്റമറുടെ അഭിരുചി കൂടി പരിഗണിച്ച് കസ്റ്റമൈസ് ചെയ്യാവുന്ന രൂപത്തിലാണ് വില്ലകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

കുറഞ്ഞ ബഡ്ജറ്റില്‍ ഇന്‍ഡിപെന്‍ഡന്‍റ് വില്ല ആഗ്രഹിക്കുന്നവര്‍ക്കും, ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന നിലയിലും തികച്ചും അനുയോജ്യമാണ് ഈ വില്ലകള്‍. ഇന്‍ഫോപാര്‍ക്ക്‌, കാക്കനാട്‌ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് തികച്ചും ഉത്തമമായിരിക്കും ഇത്.

കൊച്ചിയിലെ  പ്രധാനപ്പെട്ട റെസിഡെന്‍ഷ്യല്‍ ലോക്കെഷനുകളിലൊന്നായ ഇവിടെ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പര്‍ 9072622811

Contact Builder

Name*

Email*

Mobile*

Message

prp

Leave a Reply

*