മലയാള സിനിമ പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജുവാര്യര്‍. വിവാഹ ശേഷം സിനിമയില്‍ നിന്നും വിട്ട് നിന്ന താരം പിന്നീട് സിനിമ മേഖലയിലേക്ക് വമ്ബന്‍ തിരിച്ചു വരവ് ആണ് നടത്തിയത്.
ഇപ്പോള്‍ താരത്തിന്റെ ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്. താരത്തിന്റെ കുടുംബ ജീവിതത്തില്‍ എല്ലാഴിപ്പോഴും അന്യൂഷിക്കുന്നതും മറ്റും മകള്‍ മീനാക്ഷിയുടെ കാര്യങ്ങള്‍ തന്നെ. ഇപ്പോള്‍ മീനാക്ഷിയെപ്പോലൊരു മകളെ കണ്ടിരിക്കുന്ന വീഡിയോ ആണ് വൈറലായി മാറുന്നത്.
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായ മഞ്ജുവാര്യരെ കാണണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചിരിക്കുകയാണ് ദേഷ്യ പാതയിലെ കുമ്ബളം ട്രോള്‍ പ്ലാസയില്‍ ഫാഷ്‌ടാഗ് വില്‍ക്കുന്ന ഷഹറിന്‍ അമ്മാന്‍. ഒടുവില്‍ ഷഹറിനെ കാണാന്‍ മഞ്ജുവാര്യര്‍ എത്തുകയായിരുന്നു. മഞ്ജു ചേച്ചിയെ കണ്ടു. ഒരുപാട് കാര്യങ്ങള്‍ എല്ലാം പറഞ്ഞു. തളരരുത് എന്നെല്ലാം പറഞ്ഞു. എനിക്ക് ഒരു സമ്മാനവും തന്നു. മഞ്ജു ചേച്ചിയെ കാണാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇത്രപെട്ടെന്ന് സാധിക്കുമെന്ന് കരുതിയിരുന്നില്ല എന്നാണ് ഷഹറിന്‍ പറയുന്നത്.
എന്ത് വന്നാലും പൊരുതി ജയിച്ച സ്ത്രീകളെ ഉള്ളു എന്നും ഉമ്മയോടപ്പം നില്‍ക്കുക എന്നും പൊരുതി ജയിക്കുന്ന പെണ്‍കുട്ടികള്‍ മാത്രമാണ് ഇന്ന് ഉള്ളു എന്നുമാണ് മഞ്ജുവാര്യര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ നിന്റെ ഉമ്മക്കും അനുജനും വേണ്ടി ഇങ്ങനുള്ള കാര്യങ്ങള്‍ ചെയ്യുന്നില്ലേ. ധൈര്യമായി മുന്നോട്ട് പോകുക.നീയും എന്റെ ഒരു മകള്‍ ആണ് എന്നും മഞ്ജു പറയുന്നു.

