സ്ത്രീകളെ അകത്തളങ്ങളില്‍ തളച്ചിടാന്‍ ശ്രമിക്കുന്നത് പോയ കാലത്തിലേക്കുള്ള മടക്കം: കെ ടി ജലീല്‍

കോഴിക്കോട്: ലോക സമൂഹത്തിലെ പാരമ്പര്യവാദികള്‍ പുരോഗമനചിന്തയിലേക്ക് വരുമ്പോള്‍ നമ്മള്‍ കേരളീയര്‍ പുരോഗതിയില്‍ നിന്നും പാരമ്പര്യവാദത്തിന്‍റെ പഴയ കാലത്തിലേക്ക് നടക്കുകയാണെന്ന് മന്ത്രി കെ ടി ജലീല്‍.

കോഴിക്കോട് വനിത പോളിടെക്‌നിക്കിന്‍റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ അവിടേക്ക് പോകരുത് ഇവിടേക്ക് വരരുത് എന്നൊക്കെ പറയുന്നത് അവരെ അകത്തളങ്ങളില്‍ കെട്ടിയിടാനുള്ള ശ്രമമാണ്. ഇത് കഴിഞ്ഞുപോയ കാലത്തേക്കുള്ള തിരിച്ച് പോക്കാണെന്നും അദ്ദേഹം പറഞ്ഞു.

prp

Related posts

Leave a Reply

*