കൊച്ചിയില്‍ വന്‍ കവര്‍ച്ച; ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണം നഷ്ടമായെന്ന് പ്രാഥമിക വിവരം

കൊച്ചിയില്‍ വന്‍ കവര്‍ച്ച നടന്നതായി റിപ്പോര്‍ട്ട്. നഷ്ടമായത് ഒന്നര കോടി രൂപയിലധികം വിലവരുന്ന സ്വര്‍ണമാണെന്നാണ് പ്രാഥമിക വിവരം. മോഷണം നടന്നത് ഏലൂര്‍ എഫ്.എ.സി.ടി ജംഗ്ഷനിലുള്ള ഐശ്വര്യ ജ്വല്ലറിയിലാണ്. മൂന്ന് കിലോയോളം സ്വര്‍ണം നഷ്ടപ്പെട്ടുവെന്നാണ് വിവരം.

മോഷ്ടാക്കള്‍ അകത്തു കടന്നത് പിന്‍വശത്തെ ഭിത്തി തുരന്നാണ്. ലോക്കര്‍ മുറിച്ചത് ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തുകയും പരിശോധന ആരംഭിക്കുകയും ചെയ്തു

prp

Leave a Reply

*