സ്വര്‍ണവില പിന്നെയും കുറഞ്ഞു

കൊച്ചി: കഴിഞ്ഞ ദിവസം ഉയര്‍ന്ന വില രേഖപ്പെടുത്തിയതിന് പിന്നാലെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 160 രൂപയാണ് ഇന്ന് വിപണിയില്‍ കുറഞ്ഞത്. 37,170 രൂപയാണ് ഇപ്പോള്‍ പവന്‍റെ വില. ഗ്രാമിന് 4646 രൂപയാണ് വില.

ഇന്നലെ പവന് 37,880 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇത്. നേരത്തെ ഒക്ടോബര്‍ 10,11,12 തിയതികളില്‍ രേഖപ്പെടുത്തിയ 37,800 രൂപയായിരുന്നു.

prp

Leave a Reply

*