കൊച്ചി: ഒരു ഭവനമോ, റെസിഡന്‍ഷ്യലോ കൊമേര്‍ഷ്യലോ ആയ മറ്റു പ്രോപ്പര്‍ട്ടികളോ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തികച്ചും ഉപകാരപ്രദമായ രീതിയില്‍ 5% മുതല്‍ 30% വരെ വിലക്കുറവില്‍
പ്രോപ്പര്‍ട്ടികള്‍ ലഭ്യമാക്കുന്നതില്‍ പ്രമുഖരാണ് കേരളാ ഹോം സൊല്യൂഷന്‍സ്. 20 വര്‍ഷത്തെ സേവന പാരമ്പര്യമുള്ള കേരളാ ഹോം സൊല്യൂഷന്‍സ് എറണാകുളം ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട നിര്‍മ്മാണ കമ്പനികളിലും ധനകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിലും മുന്‍പരിചയമുള്ള ഒരു ടീം ആണ് കേരളാ ഹോം സൊല്യൂഷന്‍സിന്‍റെ കരുത്ത്.
ഉപഭോക്താക്കളുടെ ആവശ്യം മനസ്സിലാക്കി അവര്‍ക്ക് അനുയോജ്യമായ പ്രോപ്പര്‍ട്ടികള്‍ വിശ്വസ്ഥരായ ബില്‍ഡേര്‍സില്‍ നിന്നും ഡെവലപ്പേര്‍സില്‍ നിന്നും തിരഞ്ഞെടുത്ത് നല്‍കുന്നതിനാല്‍, അനാവശ്യമായ യാത്രകളും കാലതാമസവും പണനഷ്ടവും ഒഴിവാകുന്നു . സുഗമമായ വസ്തുവാങ്ങലിന് ആവശ്യമായ ബാങ്ക് ലോണ്‍ സംഘടിപ്പിക്കല്‍, ബാധ്യതകളോ ലീഗല്‍ പ്രശ്നങ്ങളോ ഇല്ല എന്ന് ഉറപ്പ് വരുത്തല്‍, പൊല്യൂഷന്‍ പോലെയുള്ള നെഗറ്റീവ് ഘടകങ്ങള്‍ ഇല്ല എന്ന് വെരിഫൈ ചെയ്യല്‍ തുടങ്ങി ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കേരളാ ഹോം സൊല്യൂഷന്‍സ് ശ്രദ്ധിക്കുന്നു. പ്രോഫഷണലായി ചെയ്യുന്ന ഇത്തരം സേവനങ്ങള്‍ക്ക് ഉപഭോക്താവില്‍ നിന്നും യാതൊരു വിധ ഫീസോ, കമ്മീഷനോ, ഈടാക്കുന്നതല്ലായെന്നതും ഈ സര്‍വ്വീസിന്‍റെ മേന്മ വര്‍ദ്ധിപ്പിക്കുന്നു. കസ്റ്റമേഴ്സിന്‍റെ അഭിരുചിക്കും ബഡ്ജറ്റിനും യോജിച്ച ഇന്‍റീരിയര്‍ ഡെക്കറേഷന്‍, ലാന്‍ഡ്‌സ്കേപ്പിംഗ്, തുടങ്ങിയ അനുബന്ധ സേവനങ്ങളും കേരളാ ഹോം സൊല്യൂഷന്‍സ് ഉത്തരവാദിത്ത്വത്തോടെ ചെയ്തുകൊടുക്കുന്നു.
കേരളാ ഹോം സൊല്യൂഷന്‍സിന്‍റെ വിവിധരാജ്യങ്ങളിലെ റെപ്രസന്‍റീവ്സിനെ ബന്ധപ്പെടാനും കൂടുതല്‍ വിവരങ്ങള്‍ക്കായും വിളിക്കേണ്ട നമ്പര്‍ +91 9995528233 www.keralahomesolutions.com
Contact Kerala Home Solutions,
Error: Contact form not found.
