ഞെട്ടിച്ച് മട്ടൺ കറി, പട്ടണത്തിലെ മട്ടൺ കറിയിൽ വൻ ട്വിസ്റ്റ്‌

സുഘോഷ്, ആനന്ദ് വിജയ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന പട്ടണത്തിലെ മട്ടൺ സിനിമ റിലീസ് ചെയ്തു.സിനിമ ഒരു കോമഡി ത്രില്ലെർ എന്ന് പറയാതെ വയ്യ.സിനിമ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു.അർജുൻ ബാബു സംവിധാനം ചെയ്തു ബ്ലാക്ക് മൂൺ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ഈ ചിത്രം നിർമിച്ചത് സുഘോഷ് ആണ്.സിനിമയുടെ കഥ തിരക്കഥ തുടങിയത് ഒരുക്കിരിക്കുന്നത് അർജുൻബാബു തന്നെ ആണ്. ഗാനങ്ങൾ അൻവിൻ കേടാമംഗലം ആണ് തയ്യാറാക്കിട്ടുള്ളത്.
പട്ടരുടെ മട്ടൺ കറി എന്ന് പേരിട്ടിരുന്ന സിനിമ ബ്രമണ സഭയെ ആക്ഷേഭിക്കുന്നതാണ്.എന്ന പേരിൽ വിവാദങൾ പൊട്ടിമുളച്ചിരുന്നു.അതിനാൽ തന്നെ സിനിമയുടെ പേര് പട്ടണത്തിലെ മട്ടൺ കറി എന്ന് ആക്കി മാറ്റുകയായിരുന്നു
കേരളത്തിലെ ആദ്യത്തെ വിവാദ ഷോർട് ഫിലിം എന്ന പേരിൽ ഈ ഇപ്പോൾ സിനിമ വളരെ കുപ്രസക്തി നേടിട്ടുണ്ട്.

prp

Leave a Reply

*