കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി പടരുന്നു . ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഡെങ്കിപ്പനി സംശയിക്കുന്നവരുടെ എണ്ണം 1800 കടന്നു. രണ്ട് പേര്‍ക്കാണ് ഒരാഴ്ചക്കിടെ കാസര്‍ഗോഡ് ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് .
മെക്സിക്കോയില്‍ ശക്തമായ ഭൂചലനം
കുണ്ടറ കൊലക്കേസ്; പ്രതികള്‍ പോലീസ് പിടിയില്‍
കുറ്റിക്കോല്‍ സ്വദേശി വീട്ടമ്മയും തൃക്കരിപ്പൂര്‍ സ്വദേശിയായ മധ്യവയസ്കനും ആണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത് .
ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് വരാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

