‘കളി’യുടെ ടീസര്‍ പുറത്തിറങ്ങി

ആഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം കളിയുടെ ടീസര്‍ പുറത്തിറങ്ങി.

പെട്രോള്‍ വില വര്‍ധനയെ കക്കൂസ് നിര്‍മ്മണവുമായി ബന്ധപ്പെടുത്തി കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ടീസറില്‍ കളിയാക്കിയിട്ടുണ്ട്.

തിരക്കഥാകൃത്തുകൂടിയായ നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐസ്വര്യ, വിദ്യ തുടങ്ങിയവരാണ് കളിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

ചിത്രം ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.

Leave a Reply

*