കല്ലൂര്‍ക്കാട് കഞ്ചാവുകേസ്: സാമ്ബത്തിക ഇടപാടുകാരന്‍ പിടിയില്‍

മൂ​വാ​റ്റു​പു​ഴ: ക​ല്ലൂ​ര്‍​ക്കാ​ട് 40 കി​ലോ ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്ത കേ​സി​ല്‍ ഒ​രാ​ളെ​കൂ​ടി ​െപാ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. പാ​യി​പ്ര കു​റ്റി​യാ​നി​ക്ക​ല്‍ വീ​ട്ടി​ല്‍ മാ​ധ​വ് കെ. ​മ​നോ​ജി​നെ​യാ​ണ് (26) ജി​ല്ല ​െപാ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി‍െന്‍റ നേ​തൃ​ത്വ​ത്തി​െ​ല പ്ര​ത്യേ​ക സം​ഘം പി​ടി​കൂ​ടി​യ​ത്. ക​ല്ലൂ​ര്‍​കാ​ട് ക​ഞ്ചാ​വു​കേ​സി​ല്‍ മു​ഖ്യ​പ്ര​തി​യാ​യ റ​സ​ലി‍െന്‍റ സാ​മ്ബ​ത്തി​ക ഇ​ട​പാ​ട് നി​യ​ന്ത്രി​ക്കു​ന്ന​ത് മാ​ധ​വാ​ണ്.

ക​ഞ്ചാ​വു​സം​ഘ​ത്തി‍െന്‍റ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം നി​ക്ഷേ​പി​ക്കു​ന്ന​തും ആ​വ​ശ്യ​ക്കാ​ര്‍ പ​ണം ന​ല്‍​കു​ന്ന​തും ഇ​യാ​ളു​ടെ അ​ക്കൗ​ണ്ട് വ​ഴി​യാ​ണ്.

പു​റ​മെ ഇ​യാ​ള്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന​യും ന​ട​ത്തു​ന്നു​ണ്ട്. കാ​ല്‍​ക്കി​ലോ, അ​ര​ക്കി​ലോ പാ​ക്ക​റ്റു​ക​ളി​ലാ​ക്കി​യാ​ണ് വി​ല്‍​പ​ന. ആ​ന്ധ്ര​യി​ല്‍​നി​ന്നാ​ണ് ക​ഞ്ചാ​വ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് റ​സ​ല്‍ വാ​ട​ക​ക്കെ​ടു​ത്ത മ​ഞ്ഞ​ള്ളൂ​രി​ലെ വീ​ട്ടി​ല്‍​നി​ന്ന് 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍​ക്ക് ക​ഞ്ചാ​വ് ന​ല്‍​കു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി പ​ല്ല​ശ്രീ​നി​വാ​സ റാ​വു​വി​നെ ആ​ന്ധ്ര​യി​ല്‍ ചെ​ന്ന് റൂ​റ​ല്‍ ​െപാ​ലീ​സ് സാ​ഹ​സി​ക​മാ​യി അ​റ​സ്​​റ്റു​ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ ഈ ​കേ​സി​ല്‍ മാ​ത്രം അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. കേ​ര​ള​ത്തി​ലെ വ​മ്ബ​ന്‍ മ​യ​ക്കു​മ​രു​ന്ന് ശൃം​ഖ​ല​യെ​യാ​ണ് പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന് എ​സ്.​പി കെ. ​കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

എ​സ്.​എ​ച്ച്‌.​ഒ എം. ​സു​രേ​ന്ദ്ര​ന്‍, എ​സ്.​ഐ​മാ​രാ​യ പി.​എം. ഷാ​ജി, കെ.​വി. നി​സാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ ​െപാ​ലീ​സ് ഓ​ഫി​സ​ര്‍​മാ​രാ​യ ജി​മ്മോ​ന്‍ ജോ​ര്‍​ജ്, ടി. ​ശ്യാം​കു​മാ​ര്‍, പി.​എ​ന്‍. ര​തീ​ശ​ന്‍, ജാ​ബി​ര്‍, മ​നോ​ജ്, ര​ഞ്ജി​ത്ത് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

prp

Leave a Reply

*