മാണിക്കെതിരെ ബാര്‍കോഴകേസില്‍ തെളിവുണ്ടെന്നു സർക്കാർ

 

കൊച്ചി∙ ബാര്‍ കോഴക്കേസില്‍ മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരെ തെളിവുകളുണ്ടെന്നും  തുടരന്വേഷണം പുരോഗമിക്കുകയാണ് എന്നും സംസ്ഥാന സര്‍ക്കാര്‍ഹൈക്കോടതിൽ അറിയിച്ചു. . ഫോണ്‍ സംഭാഷണങ്ങളുടെ ഫൊറന്‍സിക് പരിശോധന നടന്നുവരുകയാണ്.

എന്നാല്‍ ഫോൺ രേഖകള്‍ മാത്രം പരിഗണിച്ച് കേസ് തുടരാനാകില്ലായെന്നും, തെളിവുകളുണ്ടെങ്കിലേ കേസ് നിലനില്‍ക്കൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ‍

prp

Leave a Reply

*