ജയം രവിയുടെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായ ‘ഭൂമി’യിലെ പുതിയ പോസ്റ്റര്‍ പുറത്ത്. ലക്ഷ്മണ് സംവിധാനം ചെയ്യുന്ന കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന ചിത്രമാണിത്. ചിത്രത്തില്‍ നായികയായി എത്തുന്നത് നിധി അഗര്‍വാള്‍ ആണ്. നിധി അഗര്‍വാളിന്റെ ആദ്യ തമിഴ് ചിത്രമാണിത്.
https://www.instagram.com/blackmoonstudios0007/
സംവിധാനം ലക്ഷ്മണ് ആണ്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പുതിയ ചിത്രത്തില്‍ ജയം രവി ഒരു കര്ഷകന് ആയിട്ടാണ് അഭിനയിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രം നിര്‍മിക്കുന്നത് ഹോം മൂവി മേക്കേഴ്സ് ആണ്
