പശുക്കളെ സംരക്ഷിക്കാം, എന്തുകൊണ്ട് സ്​ത്രീകളെ സംരക്ഷിക്കാന്‍ കഴിയില്ല?: ബിജെപിക്കെതിരെ ജയാ ബച്ചന്‍

മമതാ ബാനര്‍ജിയുടെ തലക്ക് 11ലക്ഷം രൂപ വിലയിട്ട ബി.ജെ.പി നേതാവിന്‍റെ നടപടിയെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ എസ് പി എം.പി ജയാ ബച്ചന്‍. പശുക്കളെ സംരക്ഷിക്കാം, പക്ഷേ ന്തുകൊണ്ട് സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയുന്നില്ല എന്ന് ജയ സഭയില്‍ ചോദിച്ചു. ബംഗാളിലെ ബി.ജെ.പി യുവ മോര്‍ച്ച നേതാവ് യോഗേഷ് വാര്‍ഷ്ണെയാണ് മമതയുടെ തലക്ക് വിലയിട്ടത്. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയത്തില്‍ സര്‍ക്കാറിന്‍റെ പ്രതികരണം ആവശ്യപ്പെട്ടു.

prp

Related posts

Leave a Reply

*