Trailer: ജഗ്ഗാ ജാസൂസ്

ബര്‍ഫിയ്ക്ക് ശേഷം അനുരാഗ് ബസുവും രണ്‍ബീര്‍ കപൂറും വീണ്ടുമൊരുമിക്കുന്ന ജഗ്ഗ ജാസൂസിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കത്രീന കൈഫാണ് ചിത്രത്തിലെ നായിക. ചിത്രം എപ്രില്‍, 2017 ല്‍ തിയ്യറ്ററുകളിലെത്തും.

 

prp

Leave a Reply

*