ഇസ്ലാമീക തത്വങ്ങള്‍ ഇന്ത്യയില്‍ നുണപറഞ്ഞ് വെളുപ്പിച്ച്‌ സ്വീകാര്യതയുണ്ടാക്കണം കമാല്‍ പാഷയുടെ ആഹ്വാനം പുറത്ത്

തിരുവനന്തപുരം: ഇന്ത്യയില്‍ ഇസ്ലാം മതം വളര്‍ത്താന്‍ ജനങ്ങളോട് ആഹ്വാനം ചെയ്ത് റിട്ട ജസ്റ്റീസ് കമാല്‍ പാഷ.

സൗദിയില്‍ കമാല്‍ പാഷ നടത്തിയ പ്രസം​ഗത്തിന്റെ പ്രസക്ത ഭാ​ഗങ്ങള്‍ സെബാസ്റ്റ്യന്‍ പുന്നക്കല്‍ പുറത്തുവിട്ടു. ഖുറാന്റെ തത്വങ്ങള്‍ മാറ്റാതെ ഇന്ത്യയില്‍ നുണ പറഞ്ഞ് ഫലിപ്പിക്കാനാണ് കമാല്‍ പാഷ പ്രസം​ഗത്തിലൂടെ ആഹ്വാനം ചെയ്യുന്നത്.

മുസ്ലീം രാഷ്ട്രത്തില്‍ ഖുറാന്‍ വ്യാഖ്യാനിക്കന്നതുപോലെ ഇന്ത്യയില്‍ വ്യാഖ്യാനിച്ചാല്‍ എതിര്‍ക്കപ്പെടുമെന്നും ഇസ്ലാമീക തത്വങ്ങള്‍ ഇന്ത്യപോലുള്ള രാജ്യത്ത് നുണപറഞ്ഞ് വെളുപ്പിച്ച്‌ സ്വീകാര്യതയുണ്ടാക്കണമെന്നും റിട്ട ജസ്റ്റിസ് കമാല്‍ പാഷ പറയുന്നു.നുണ പറഞ്ഞ് ഫലിപ്പിച്ച്‌ മതത്തിലേക്ക് ആളെക്കൂട്ടുകയാണ് കമാല്‍ പാഷയെപോലെയുള്ളവര്‍ ചെയ്യുന്നതെന്ന് സെബാസ്റ്റ്യന്‍ പുന്നക്കല്‍ ആരോപിച്ചു.

prp

Leave a Reply

*