ISL സെമിയില്‍ ഇടംനേടി മുംബൈ സിറ്റി

gallery-image-1265349527-1

മുംബൈ: ചെന്നൈയിന്‍ എഫ്സിയെ പരാജയപ്പെടുത്തി മുംബൈ സിറ്റി ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെമിയില്‍ ഇടംനേടിയ ആദ്യ ടീമായി. 3 മത്സരങ്ങളില്‍നിന്ന് 22 പോയിന്‍റുമായാണ് മുംബൈ ടീം സെമിയില്‍ ഇടംപ്പിടിച്ചത്.  എതിരില്ലാത്ത രണ്ടു ഗോളുകള്‍ നേടിയായിരുന്നു ഇന്നലത്തെ മുംബൈയുടെ ജയം. മുപ്പത്തിരണ്ടാമത്തെ മിനിറ്റില്‍ മത്യാസ് ഡെഫെഡെറികോ ആദ്യ ഗോള്‍ നേടി. പിന്നീട് അറുപ്പതാമത്തെ മിനിറ്റില്‍ ക്രിസ്റ്റ്യന്‍ വാഡോസാ രണ്ടാം ഗോളും നേടിയെടുത്തു.

 

prp

Leave a Reply

*