അടുത്ത ഐ ഫോണ്‍ സീരീസ് വിപണിയില്‍ അവതരിപ്പിച്ചു

ഏറ്റവും പുതിയ ആപ്പിള്‍ ഉത്പന്നങ്ങളെ പരിചയപ്പെടുത്തി ആപ്പിള്‍ മേധാവി ടിം കുക്ക്. ഐഫോണിന്റെ അടുത്ത പതിപ്പായ ഐഫോണ്‍ 13 പരമ്ബര അടക്കം ഒരുകൂട്ടം പുതിയ ഉത്പന്നങ്ങളുമായാണ് ഇത്തവണയും ആപ്പിള്‍ ഉപഭോക്താക്കള്‍ക്ക് മുന്‍പില്‍ എത്തിയിരിക്കുന്നത്.

പുതിയ ഐ പാഡ്, ഐ പാഡ് മിനി, ആപ്പിള്‍ വാച്ച്‌ സീരീസ് 7, ഐ ഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐ ഫോണ്‍ 13 പ്രോ മാക്സ് തുടങ്ങിയവ ആപ്പിള്‍ അനൗണ്‍സ് ചെയ്തിട്ടുണ്ട്.

prp

Leave a Reply

*