ന്യൂഡല്‍ഹി | രാജ്യത്ത് 1,17,100 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. 302 മരണവും റിപ്പോര്‍ട്ട് ചെയ്തു.
85,692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 30,836 പേര്‍കൂടി രോഗമുക്തി നേടി.
ആകെ 3,52,26,386 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായത്. 4,83,178 പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ 3,43,71,845 പേര്‍ രോഗമുക്തരായി.
തര്‍ക്കം രൂക്ഷമായി തുടരുന്നു; കാര്യങ്ങള്‍ ഇവിടം വരെയെത്തിയിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചക്കു തയാറാകുന്നില്ലെന്ന് ഗവര്‍ണര്‍
നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി
മോഡലുകളുടെ മരണം; കുറ്റപത്രം ഈമാസം സമര്‍പ്പിക്കും
സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് കൊവിഡ്
രാജ്യത്ത് 1,17,100 പുതിയ കൊവിഡ് കേസുകള്‍; 302 മരണം
പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലീസിനെതിരെ ശകാര വര്‍ഷമുണ്ടായെന്നത് മാധ്യമ ഭാവന: കോടിയേരി

