എച്ച്‌ആര്‍ഡി മന്ത്രാലയത്തിന്റെ പേര് മാറ്റി; പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് പച്ചക്കൊടി കാണിച്ച്‌ കേന്ദ്ര മന്ത്രിസഭയുടെ അനുമതി. കഴിഞ്ഞ 34 വര്‍ഷത്തിനിടെ ഇന്ത്യയുടെ വിദ്യാഭ്യാസ നയത്തില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്ന് മാനവ വിഭവശേഷി വികസന മന്ത്രാലയം (എച്ച്‌ആര്‍ഡി) മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

അതേസമയം മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയം എന്നാക്കി മാറ്റാനുള്ള എച്ച്‌ആര്‍ഡി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

prp

Leave a Reply

*