കറുകുറ്റി Adlux-ന് സമീപം ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 2.75 ലക്ഷത്തിന്!

അങ്കമാലി: കറുകുറ്റി ആഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നിന്നും 2 കിലോമീറ്റര്‍ മാത്രം മാറി, വീട് വയ്ക്കുന്നതിനും, ഇന്‍വെസ്റ്റ്‌മെന്‍റിനും യോജിച്ച മനോഹരമായ ഹൗസ്‌ പ്ലോട്ടുകൾ സെന്റിന് കേവലം 2.75 ലക്ഷത്തിന് വിൽപ്പനയ്ക്ക്. നാഷണൽ ഹൈവെയിൽ നിന്നും 1.7 കിലോമീറ്റർ മാറി കറുകുറ്റി – മാമ്പ്ര മെയിൻ റോഡ് ഫ്രണ്ടായാണ് ഈ പ്രോജക്റ്റ് സ്ഥിതി ചെയ്യുന്നത്.

ആകര്‍ഷകമായ റെസിഡെന്‍ഷ്യല്‍ ലൊക്കേഷനില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രോജക്റ്റില്‍ 7 സെന്റ് മുതൽ വിവിധ അളവുകളിലുള്ള 34 ഹൗസ്‌ പ്ലോട്ടുകള്‍ സെന്‍റിന് 2.75 ലക്ഷം മുതൽ ലഭ്യമാണ്. കോമ്പൗണ്ട് മതിലും ഇൻറ്റർണൽ ടാർ റോഡും റബ്ബിൾ ഫൗണ്ടേഷനോടു കൂടി നന്നായി ഡെവലപ്പ് ചെയ്ത ഹൗസ് പ്ലോട്ടുകളും അടങ്ങുന്നതാണ് ഈ ഗേറ്റഡ് കമ്മ്യുണിറ്റി പ്രോജക്ട് .

 

ഈ പ്രോജക്റ്റില്‍ നിന്നും കേവലം 2.5 കിലോമീറ്റര്‍ അപ്പോളോ ഹോസ്പിറ്റലിലേക്കും, 5 കിലോമീറ്റര്‍ അങ്കമാലിയിലേക്കും, 12 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ഇന്റർ നാഷണൽ എയർപോർട്ടിലേക്കും എത്തിച്ചേരാന്‍ സാധിക്കും.

ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. ഫ്ലഡ് ഫ്രീ സോൺ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആകര്‍ഷകമായ ഈ വില്ലാ പ്ലോട്ടുകളെ കുറിച്ച് കൂടുതല്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍: 095449 09996 | WhatsApp https://wa.me/919544909996

Send Enquiry

  Name*

  Email*

  Mobile*

  Message

  prp

  Leave a Reply

  *