വെങ്ങോലയുടെ ഗ്രാമവിശുദ്ധിയിൽ ഹൗസ് പ്ലോട്ട് ഒരുങ്ങുന്നു സെന്റിന് 3 ലക്ഷത്തിന്.

കൊച്ചി: പെരുമ്പാവൂർ വെങ്ങോലയിൽ പാർപ്പിടയോഗ്യമായ ഹൗസ് പ്ലോട്ടുകൾ സ്വന്തമാക്കാം ആകർഷകമായ നിരക്കിൽ. 5 സെന്റ്‌ മുതൽ പ്ലോട്ടുകൾ സെന്റിന് 3 ലക്ഷം നിരക്കിൽ ലഭ്യമാണ്.

പ്രകൃതിയോടൊത്തിണങ്ങി എന്നാൽ എല്ലാവിധ മോഡേൺ സൗകര്യങ്ങളോടും കൂടിയ ഒരു വീടാണ് നിങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഈ ഹൗസ് പ്ലോട്ടുകൾ നിങ്ങൾ തീർച്ചയായും പരിഗണിച്ചിരിക്കണം. ഈ പ്ലോട്ടിൽനിന്ന് കേവലം 2 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. വെങ്ങോല ബെഥനി ചർച്ചിൽ നിന്നും, വെങ്ങോല ബസ് സ്റ്റോപ്പിൽ നിന്നും കേവലം 200 മീറ്റർ മാത്രം ദൂരമാണ് ഈ പ്ലോട്ടിലേക്കുള്ളത്.

ആകർഷകമായ ഗേറ്റെഡ് കമ്മ്യൂണിറ്റി ലൈഫും, ടാർ ചെയ്ത മനോഹരമായ ഇന്റേണൽ റോഡുകളും, റബിൾ ഫൗണ്ടേഷനും ഉറപ്പുനൽകുന്നു. കൂടാതെ ഇവിടെനിന്നും പെരുമ്പാവൂരിലേക്ക് കേവലം 4.2 കിലോമീറ്ററും, മൂവാററുപുഴയിലേക്ക് വെറും 20 കിലോമീറ്ററും ദൂരം മാത്രമാണുള്ളത്. വെങ്ങോല ജംഗ്ഷനിൽ നിന്നും കേവലം 1 കിലോമീറ്റർ മാത്രം ദൂരത്തുള്ള ഈ പ്ലോട്ടുകൾ കൊച്ചിയിലെ തന്നെ ഏറ്റവും മികച്ചതും ലാഭകരവുമായ ഇടപാടുകളിലൊന്നാണ്. ബാങ്ക് ലോൺ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

ഈ പ്ലോട്ടുകളെപ്പറ്റി കൂടുതൽ അറിയുവാനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ :  095449 09996 | WhatsApp 9544909996

Send Enquiry

    Name*

    Email*

    Mobile*

    Message

    .

    prp

    Leave a Reply

    *