ഹണീ ബീ ടുവിന്‍റെ അവതരണ ഗാനം “നമ്മട കൊച്ചി…” പുറത്തിറങ്ങി. കൊച്ചിയെ വര്‍ണ്ണിച്ച് കൊണ്ടുള്ള ഗാനമാണിത്. ജീന്‍ പോള്‍ ലാല്‍ സംവീധാനം നിര്‍വഹിക്കുന്ന ഈ ചിത്രത്തില്‍ ആസിഫ് അലി, ഭാവന, ലാല്‍,ബാബുരാജ്,ശ്രീനാഥ് ഭാസി,ബാലു വര്‍ഗീസ്, ശ്രീനിവാസന്‍, അര്‍ച്ചന കവി,ലെന തുടങ്ങിയവര്‍ അഭിനയിക്കുന്നു. .ഫെബ്രുവരി 11 ന് ചിത്രം തിയ്യറ്ററുകളിലെത്തും.

