4 ലക്ഷം ഡൌണ്‍ പേയ്മെന്‍റില്‍ കൊച്ചി ‘ആസ്റ്റന്‍ കാംപസ് കോര്‍ട്ട് അപ്പാര്‍ട്ട്മെന്‍റ്’ ഇപ്പോള്‍ സ്വന്തമാക്കാം

കൊച്ചി: ആസ്റ്റന്‍ റിയല്‍റ്റേഴ്സിന്‍റെ ഇന്റഗ്രേറ്റഡ് ടൌണ്‍ഷിപ്പ്‌ പ്രൊജക്ടായ കാംപസ് കോര്‍ട്ടില്‍ ഇനി ഏതാനും ഫ്ലാറ്റുകള്‍ കൂടി. രണ്ടു ടവറുകളിലായി 368 റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍ അടങ്ങിയ  ഈ പ്രസ്റ്റിജയസ് പ്രോജക്ട് വളരെയേറെ പുതുമകള്‍ നിറഞ്ഞതും ഒരു ഹൈക്ലാസ്സ്‌ അര്‍ബന്‍ ലിവിംഗിന് ഏറ്റവും അനുയോജ്യവുമാണ്.

6.5 എക്കര്‍ സ്ഥലത്ത് നാല്‍പ്പത്തിയൊന്ന് വേള്‍ഡ് ക്ലാസ്സ്‌ അമനിറ്റീസും, ഷോപ്പിംഗ്‌ മാള്‍, മള്‍ട്ടിപ്ലെക്ക്സ്, ലക്ഷ്വറി ഹോട്ടല്‍ തുടങ്ങിയവയും അടങ്ങിയ ഈ ടൌണ്‍ഷിപ്പ്, കാക്കനാട് രാജഗിരി വിദ്യാപീഠത്തിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്. എക്സ്പ്രസ്സ് വേയില്‍ ഇന്‍ഫോപാര്‍ക്കിന് അടുത്തായി സ്ഥിതി ചെയുന്ന ഈ പ്രോജക്റ്റ് ലൊക്കേഷന്‍റെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമാണ്.

പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ഇപ്പോള്‍ 4 ലക്ഷം രൂപ ഡൌണ്‍ പെയ്മെന്‍റില്‍  കാംപസ് കോര്‍ട്ടില്‍ നിന്നും അപ്പാര്‍ട്ട്മെന്‍റുകള്‍ സ്വന്തമാക്കുവാന്‍ ആസ്റ്റന്‍ അവസരമൊരുക്കുന്നു. കൂടാതെ ബാങ്ക് ലോണിന്‍റെ EMI ഹാന്‍ഡിംഗ് ഓവറിന് ശേഷം മതി എന്നതും ഏറെ ആകര്‍ഷകമാണ്.

കാംപസ് കോര്‍ട്ട് കൂടാതെ കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായി 41 ലക്ഷം രൂപ മുതല്‍ 3 കോടി വരെയുള്ള വിവിധ പ്രോജക്റ്റുകള്‍ നിര്‍മ്മാണത്തിന്‍റെ വിവിധ ‍ഘട്ടങ്ങളിലാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 97470 80232 (Call/Whatsapp)

Contact builder

    Name*

    Email*

    Mobile*

    Message

    prp