കൊച്ചിയിൽ പ്രകൃതിയോടിണങ്ങിയ സെമി-ഫർണിഷ്ഡ് 4.5 BHK പ്രീമിയം വില്ലകൾ 85 ലക്ഷത്തിനു സ്വന്തമാക്കാം!

കൊച്ചി: മനോഹരമായ പ്രകൃതിസൗന്ദര്യത്തോട് ഇഴുകിച്ചേർന്ന എല്ലാവിധ മോഡേൺ സൗകര്യങ്ങളോടും കൂടിയ ഒരു വില്ലാ പ്രൊജക്റ്റാണ് കൊച്ചി കിഴക്കമ്പലത്തിനടുത്ത് വെങ്ങോലയിലുള്ള ഗ്രീൻലാൻഡ് ഹിൽ ടോപ്. നിർമ്മാണം പൂർത്തിയായ സെമി-ഫർണിഷ്ഡ് 3BHK വില്ലകൾ വെറും 73 ലക്ഷം മുതലും, 4.5 BHK വില്ലകൾ 85 ലക്ഷം മുതൽ നിങ്ങൾക്കിപ്പോൾ സ്വന്തമാക്കാം. 7 ഏക്കർ സ്ഥലത്ത് 90 പ്രീമിയം വില്ലകൾ അടങ്ങിയ ഈ വില്ലാ പ്രൊജക്റ്റിലെ 82 വില്ലകളുടെയും വിൽപ്പന ഇതിനോടകം പൂർത്തിയായി. ഇനി കേവലം 8 വില്ലകൾ മാത്രമാണ് വില്പനയ്ക്കുള്ളത്.

5 സെന്റ് മുതലുള്ള പ്ലോട്ടുകളിൽ 1750 മുതൽ 2400 വരെയുള്ള വിവിധ അളവുകളോട് കൂടിയ വില്ലകള്‍ അടങ്ങിയതാണ് ഈ പ്രൊജക്റ്റ്. ക്വളിറ്റി വിട്രിഫൈഡ് ടൈലുകൾ, പ്രീമിയം സാനിറ്ററി/ ബാത്ത് ഫിറ്റിങ്ങ്സുകൾ, ബ്രാൻഡഡ് ഇലക്ട്രിക്/ ലൈറ്റ് ഫിറ്റിങ്ങ്സുകൾ തുടങ്ങിയ ബ്രാൻഡഡ് മെറ്റീരിയല്‍സ് മാത്രം ഉപയോഗിച്ച് മോഡേണ്‍ സ്റ്റൈലില്‍ നിർമ്മിച്ച ഈ വില്ലകൾ മികച്ച ഗുണമേന്മ ഉറപ്പു നൽകുന്നു. മോഡുലാർ കിച്ചൻ വിത്ത് ബ്രാന്‍ഡഡ് ഹുഡ്, വാർഡ്രോബുകൾ, ഡ്രസിങ് യൂണിറ്റ്, വാഷ് കൌണ്ടർ, ടി വി യൂണിറ്റ്, പാർട്ടിഷൻ, ജിപ്സം ഫോൾസീലിംഗ് തുടങ്ങി എല്ലാവിധ ആവശ്യ സൗകര്യങ്ങളോടും കൂടിയുള്ളതാണ് ഈ ഫർണിഷ്ഡ് വില്ലകൾ.

കാക്കനാട് നിന്നും 30 മിനിറ്റ് ഡ്രൈവ് ചെയ്താൽ എത്തുന്ന ഈ പ്രൊജക്റ്റിൽ നിന്ന് കേവലം 2 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകൾ, ഹോസ്പിറ്റലുകൾ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ് തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. 30 മിനുട്ടുകൾ അകലെ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്, ആലുവ റയിൽവേ സ്റ്റേഷൻ, കോലഞ്ചേരി മെഡിക്കൽ കോളേജ്, രാജഗിരി മെഡിക്കൽ കോളേജ് എന്നിവ സ്ഥിതി ചെയുന്നു. പെരുമ്പാവൂർ-കോലഞ്ചേരി മെയിൻ റോഡ് ഫ്രാൻഡേജുള്ള ഈ ഗേറ്റഡ് കമ്മ്യൂണിറ്റി പ്രൊജക്റ്റ് മികച്ച കണക്റ്റിവിറ്റിയാണ് നമുക്ക് നൽകുന്നത്.

ടൈൽ ചെയ്ത് മനോഹരമാക്കിയ 6 മീറ്റർ വീതിയുള്ള ഇന്‍റേണല്‍ റോഡുകളും കോമ്പൗണ്ട് വാളും, ബാഡ്മിന്റൺ കോർട്ട്, വിശാലമായ ഗസ്റ്റ് കാർ പാർക്കിങ്, ചില്‍ഡ്രന്‍സ് പ്ലേ ഏരിയ, ഗാര്‍ഡന്‍ ഏരിയ, 24 മണിക്കൂര്‍ സെക്യുരിറ്റി, സിസി ടിവി, സൈഡ് കോർട്ട് യാർഡ്, പൂന്തോട്ടം/പുൽത്തകിടി, റിക്രിയേഷൻ ഏരിയ, ശുദ്ധമായ കിണർ വെള്ളം, ഹോം ക്ലീനിംഗ് സേവനം തുടങ്ങിയ ആധുനിക സൗകര്യങ്ങളോടു കൂടിയതാണ് ഗ്രീൻലാൻഡ് ഹിൽ ടോപ്. 130 സെന്റ് സ്ഥലം കോമൺ അമിനിറ്റിസിനായി മാറ്റി വച്ചിരിക്കുന്ന ഈ പ്രോജക്റ്റ് മികച്ച ഒരു കമ്മ്യുണിറ്റി ലിവിങ് ഉറപ്പു നൽകുന്നു.

ബിസിനസ്സുക്കാര്‍, വിദേശ മലയാളികള്‍, ഡോക്റ്റർമാർ, അഡ്വക്കേറ്റ്സ്, റിട്ടയേർഡ് ഓഫീസേഴ്‌സ് തുടങ്ങി സമൂഹത്തിലെ വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ അടങ്ങിയതാണ് ഇവിടുത്തെ താമസക്കാര്‍. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഗ്രാമത്തിന്റെ സൗന്ദര്യത്തോടും ശാന്തതയോടും ഇഴുകിച്ചേർന്ന് ആഡംബരപൂർണ്ണമായ ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ താമസിക്കാൻ താല്പര്യമുള്ളവർക്ക് അനുയോജ്യമാണ്‌ ഈ വില്ലാ പ്രൊജക്റ്റ്.

73 ലക്ഷം രൂപ മുതല്‍ വില്‍ക്കപ്പെടുന്ന ഈ വില്ലാ പ്രോജക്റ്റില്‍ ഇനി 8 വില്ലകള്‍ കൂടി മാത്രമാണ് വില്പനയ്ക്കുള്ളത്. ഹിൽ ടോപ് വില്ലാ പ്രൊജക്റ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍: 98473 13013 | WhatsApp 98473 13013

Send Enquiry

  Name*

  Email*

  Mobile*

  Message

  .

  prp

  Leave a Reply

  *