കെഎസ്‌ആര്‍ടിസി താല്‍കാലിക പെയിന്‍റര്‍മാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയിലെ താല്‍കാലിക ജീവനക്കാരെ പിടിവിടാതെ ഹൈക്കോടതി. താല്‍കാലിക പെയിന്‍റര്‍മാരെയും പിരിച്ചുവിടണമെന്നുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചുകൊണ്ടാണ് കോടതി വീണ്ടും രംഗത്തുവന്നിരിക്കുന്നത് .

തൊണ്ണൂറ് ജീവനക്കാരെ ജൂണ്‍ മൂപ്പതിനകം പിരിച്ചുവിടണമെന്നാണ് നിര്‍ദ്ദേശം . പിഎസ്‌സി പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

prp

Leave a Reply

*