ഹരിപ്പാട് നിന്നും ഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണം പിടികൂടി

ഹരിപ്പാടിന് മാധവാ ജംഷന് സമീപം സിഫ്റ്റ് കാറില്‍ നിന്നുംഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണം പിടികൂടി.

വാഹന പരിശോധനയില്‍ കായംകുളം എക്‌സൈസ് പോലീസ് ആണ് കണ്ടെത്തിയത് .

ഒരു മലയാളിയെം മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയുഎം കസ്റ്റഡിയിലെടുത്തു

The post ഹരിപ്പാട് നിന്നും ഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണം പിടികൂടി

prp

Leave a Reply

*