മാവേലിക്കര: എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ ”ഗ്രീന്‍ ആലപ്പുഴ ക്ലീന്‍ ആലപ്പുഴ” എന്ന പദ്ധതി സി.പി.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജെഫിന്‍ സെബാസ്റ്റ്യന്‍ പരിപാടി അദ്ധ്യക്ഷത വഹിച്ചു.
കെ.രാഘവന്‍, എ. മഹേന്ദ്രന്‍, കെ. മധുസൂദനന്‍, ജി. അജയകുമാര്‍, എ.എ.അക്ഷയ് ,ശ്യാമിലി ശശികുമാര്‍, കെ.കമല്‍, അനൂപ് മധു, ജിത്തു ഷാജി എന്നിവര്‍ പരിപാടിയില്‍ പങ്ക് എടുത്ത് സംസാരിക്കുകയും ചെയ്തു.

