സ്വര്‍ണവിലയില്‍ വര്‍ധനവ്

കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വില കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയില്‍ ഇന്ന് വില വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

23,920 രൂപയാണ് പവന്‍റെ വില. ഗ്രാമിന് 25 രൂപ വര്‍ധിച്ച്‌ 2,990 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

prp

Leave a Reply

*