സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് താ​ഴ്ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 160 രൂ​പ കു​റ​ഞ്ഞ ശേ​ഷം ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ ഇ​ന്നാ​ണ് വി​ല​യി​ല്‍ മാ​റ്റ​മു​ണ്ടാ​യ​ത്.

പ​വ​ന് 35,560 രൂ​പ​യി​ലും ഗ്രാ​മി​ന് 4,445 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​പ്രി​ല്‍ ഒ​ന്നി​ന് പ​വ​ന് 33,320 രൂ​പ​യാ​യി​രു​ന്നു പ​വ​ന്‍റെ വി​ല.

prp

Leave a Reply

*