കൊച്ചി: ഇന്‍ഫോ പാര്‍ക്കിനടുത്ത് എടച്ചിറയിൽ ആകര്‍ഷകമായ ലൊക്കേഷനില്‍ 3BHK മോഡേണ്‍ ഇന്‍ഡിപെന്‍ഡന്‍റ് വില്ലകൾ ഇപ്പോള്‍ 77.5 ലക്ഷത്തിന് സ്വന്തമാക്കാം. പേവിങ്ങ് ടൈൽ വിരിച്ച് മനോഹരമാക്കിയ വീതിയുള്ള ഇന്‍റേണല്‍ റോഡുകളോടു കൂടിയ ഈ പ്രൊജക്റ്റിൽ ഇനി മൂന്നു വില്ലകള്‍ കൂടി മാത്രമാണ് വില്പനയ്ക്കുള്ളത്. 4 സെന്ററിൽ 1737 സ്‌ക്വയർ ഫീറ്റ് ഏരിയയിലുള്ള ഈവില്ലകളിൽ വാർഡ്രോബ്, കിച്ചൻ കാബിനറ്റ്, ടി വി യൂണിറ്റ് തുടങ്ങിയ ഇന്റീരിയർ വർക്കുകളും ഉൾപ്പെടുന്നു.
കുറഞ്ഞ ബഡ്ജറ്റില്‍ ഇന്‍ഡിപെന്‍ഡന്‍റ് വില്ല ആഗ്രഹിക്കുന്നവര്‍ക്കും, വാടക വരുമാനം പ്രതീക്ഷിക്കുന്നവര്‍ക്കും, ഇന്‍വെസ്റ്റ്‌മെന്‍റ് എന്ന നിലയിലും തികച്ചും അനുയോജ്യമാണ് ഈ വില്ലകള്‍. ഇന്‍ഫോപാര്‍ക്ക്, കാക്കനാട് മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് തികച്ചും ഉത്തമമായിരിക്കും ഇത്.
കൊച്ചിയിലെ പ്രധാനപ്പെട്ട റെസിഡെന്‍ഷ്യല്‍ ലോക്കെഷനുകളിലൊന്നായ ഇവിടെ നിന്നും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും, വിവിധ ആരാധനാലയങ്ങള്‍ തുടങ്ങിയവയിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ വില്ലാ പ്രൊജക്റ്റിനെക്കുറിച്ച് കൂടുതല്‍ അറിയാനും ബുക്കിങ്ങിനുമായി വിളിക്കേണ്ട നമ്പര്‍ 88489 83094 WhatsApp https://wa.me/918848983094
Contact Builder
.