ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ കഴിഞ്ഞ ദിവസം നിലനിര്‍ത്തിയ നേട്ടം തുടരുന്നു. സെന്‍സെക്‌സ് 70 പോയന്റ് ഉയര്‍ന്ന് 52,295ലും നിഫ്റ്റി 17 പോയന്റ് നേട്ടത്തില്‍ 15,708ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ആര്‍ബിഐയുടെ പണവായ്പ നയ പ്രഖ്യാപനം പ്രതീക്ഷിച്ച്‌ കരുതലോടെയാണ് നിക്ഷേപകര്‍.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എല്‍ആന്‍ഡ്ടി, ടെക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍, ഇന്‍ഡസിന്‍ഡ് ബാങ്ക്, ബജാജ് ഫിനാന്‍സ്, സണ്‍ ഫാര്‍മ, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

ഐടിസി, ആക്‌സിസ് ബാങ്ക്, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക്, മാരുതി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

prp

Leave a Reply

*