അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ആശുപത്രികളില്‍ പൂന്തോട്ടം

പാലക്കാട്: വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന് അറുതി വരുത്താന്‍ പുതിയ കൂട്ടായ്മ. ആശുപത്രികളില്‍ പൂന്തോട്ടം, പച്ചക്കറിത്തോട്ടം, ഔഷധത്തോട്ടം എന്നിവയൊരുക്കും.

ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന്റെ എന്‍വയോണ്‍മെന്റ് ഹെല്‍ത്ത് സെല്‍ പ്രവര്‍ത്തനം വിപുലമാക്കുന്നതിന്റെ ഭാഗമായാണിത്. ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങളിലെല്ലാം ഹരിതപെരുമാറ്റച്ചട്ടവും നടപ്പാക്കാന്‍ ലക്ഷ്യമിടുന്നുണ്ട് . പുതിയ പ്രവര്‍ത്തനങ്ങള്‍ രോഗികള്‍ക്ക് ആശ്വാസകരമായേക്കാം.

courtsey content - news online
prp

Leave a Reply

*