കൊച്ചി: കുറഞ്ഞ ചെലവില്‍ പഴയ ഫ്ലാറ്റുകളെ പുതുപുത്തനാക്കുന്നതിന് അവസരമൊരുക്കി ALMEKA INTERIORS. കുടുംബാംഗങ്ങളുടെ അഭിരുചികള്‍ പരിഗണിച്ച് മുന്‍കൂട്ടി തയ്യാറാക്കുന്ന പ്ലാന്‍ പ്രകാരം കേവലം 9.5 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് റിനോവേഷന്‍ സാധ്യമാകുന്നു എന്നതാണ് ഈ ഓഫറിന്റെ പ്രത്യേകത.
പഴയ ഫ്ലാറ്റുകളുടെ പ്രധാനപ്പെട്ട പോരായ്മ എന്ന് പറയുന്നത് അതിന്റെ സൗകര്യങ്ങൾ കാലോചിതമല്ലാത്തതും, വൃത്തിയില്ലായ്മയും, “പഴമയും” തന്നെയാണ്. വില കൊണ്ടും ലൊക്കേഷന്റെ മേന്മ കൊണ്ടും ഏറെ ആകര്‍ഷകമായ ഇത്തരം ഫ്ലാറ്റുകളെ ആധുനിക രീതിയിൽ റിനോവേറ്റ് ചെയ്താല്‍ അവ എത്ര പഴയതാണെങ്കിലും മോഡേൺ ആക്കി മാറ്റുവാന്‍ നമുക്ക് സാധിക്കും.
പുതിയ മോഡുലാര്‍ കിച്ചന് സ്ഥാപിക്കല്‍, ഫ്ലോര്‍ ടൈല്‍ മാറി പുതിയ വെര്ട്ടിഫൈല് ടൈല്‍ വിരിക്കല്‍, ബാത്ത്റൂമുകളുടെ നവീകരണം, പുതിയ കബോര്‍ഡുകള്‍ സ്ഥാപിക്കൽ, കർട്ടൺ പുതിയതാക്കൽ, ബാൽക്കണികളുടെ നവീകരണം തുടങ്ങി നിരവധി കാര്യങ്ങൾ ഫ്ലാറ്റ് റെനോവേഷനുമായി ബന്ധപ്പെട്ട് നമുക്ക് ചെയ്യുവാൻ സാധിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: Call 07025-875-875 | WhatsApp https://wa.me/917025875875
Send Enquiry
