കൊച്ചി: Dreamflower ബിൽഡേഴ്സിന്റെ കലൂരിൽ നിർമ്മാണം പുരോഗമിക്കുന്ന ലക്ഷുറി അപ്പാർട്ട്മെന്റെ് പ്രോജക്റ്റ് Dreamflower Avalon ൽ നിന്ന് 93 ലക്ഷത്തിന് 3 ബെഡ്റൂം അപ്പാർട്ട്മെന്റെ് സ്വന്തമാക്കാം. 22 സെന്റ് സ്ഥലത്ത് 20 പ്രീമിയം ഭവനങ്ങൾ മാത്രമടങ്ങിയ ഈ പ്രോജെക്ടിൽ കേവലം ഒരു അപ്പാർട്ട്മെന്റെ് മാത്രമാണ് വിൽപ്പനക്കുള്ളത്.
‘Avalon’ കൂടാതെ കലൂരിൽ Dreamflower ന് IBIZA- 1, IBIZ – 2, YASHWI, KALOPSIA എന്നീ പ്രോജക്ടുകളുമുണ്ട്. നഗരത്തിന്റെ പ്രധാന ഭാഗത്തു സ്ഥിതിചെയ്യുന്ന ഈ പ്രൊജക്റ്റിൽ നിന്നും കൊച്ചി നഗരത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളിലേക്കും, ഷോപ്പിംഗ് മാളുകൾ, പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയവയിലേക്കും എളുപ്പത്തിൽ എത്തിച്ചേരാം.
2020 മാർച്ച് മാസം നിർമ്മാണം പൂർത്തിയാക്കി താമസത്തിന് തയ്യാറാകുന്ന ഈ പ്രോജെക്ടിൽ സ്വിമിംഗ് പൂള് ഉള്‍പെടെ എല്ലാ പ്രധാന മോഡേൺ അമിനിറ്റീസുകളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
15 വര്‍ഷത്തിനുള്ളില്‍ 50 പ്രോജക്റ്റുകള്‍ കൊച്ചിന് സിറ്റിയില്‍ സമയബന്ധിതമായി പണി പൂര്‍ത്തികരിച്ച് ഉപഭോക്താക്കള്‍ക്ക് നല്‍കിയിട്ടുള്ള ബില്‍ഡറായ Dreamflower ൻറെ Avalon പ്രൊജക്റ്റിനെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പർ 9387088144 (Call/WhatsApp) sales@dreamflowe.in
Contact Builder

