ഡോറയുടെ ടീസര്‍ കാണാം Entertainment, Film News February 23, 2017 kv നയന്‍താരയെ കേന്ദ്ര കഥാപാത്രമാക്കി ഡോസ് രാമസ്വാമി സംവീധാനം നിര്‍വഹിക്കുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഡോറ. തമ്പി രാമയ്യ, ഹരിഷ് ഉത്തമന്‍ , ഷാന്‍, തരുണ്‍ ക്ഷത്രിയ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ചിത്രം ഏപ്രില്‍ മാസം തീയറ്ററുകളില്‍ എത്തും. Sharing Facebook Twitter Google+ LinkedIn Pinterest Email Print Tags dora teaser, nayanthara, tamil movie
രാധാരവിയുടെ പരാമര്‍ശത്തിന് കൈയടിച്ചവരോട് പുച്ഛം മാത്രം; എന്തൊക്കെ ആരോപണങ്ങള്‍ ഉയര്‍ന്നാലും അഭിനയം തുടരും: നയന്‍താര