ധ്രുവ നച്ചത്തിരം ഫസ്റ്റ് ലുക്ക്: ഗൗതം മേനോന്‍ ചിത്രത്തില്‍ ചിയാന്‍ വിക്രം തന്നെ നായകന്‍

ഗൗതം മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തില്‍ നായകനായി എത്തുന്നത് ചിയാന്‍ വിക്രം തന്നെയെന്ന് ഇപ്പോള്‍ ഉറപ്പായി. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നായക കഥാപാത്രം ജോണായി വിക്രം എത്തുമെന്നും ഗൗതം മേനോന്‍ വ്യക്തമാക്കി.  സ്പൈ ത്രില്ലര്‍ പശ്ചാത്തലമുള്ള ഒരു ചിത്രമായിരിക്കുമിത്. എ ആര്‍ റഹ്മാനാണ് ചിത്രത്തിന്‍റെ സംഗീത സംവീധയകന്‍. വന്‍ ബജറ്റിലാണ് ധ്രുവ നച്ചത്തിരം ഒരുക്കുന്നത്.

നേരത്തേ സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രമാണിത്. എന്നാല്‍ തിരക്കഥയിലെ അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ഇത് നടക്കാതെ പോകുകയായിരുന്നു.

prp

Related posts

Leave a Reply

*