മുംബൈ: ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയായ ദാവൂദ് ഇബ്രാഹീമിനും ഭാര്യ മെഹജബിനും കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. പാകിസ്താന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ദാവൂദിന്‍െറ ജോലിക്കാരും അംഗരക്ഷകരും ക്വാറന്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. മുംബൈയില്‍ ജനിച്ച ദാവൂദ് കറാച്ചിയില്‍ ഒളിവില്‍ കഴിയുകയാണ്. 1993ലെ മുംബൈ സ്േഫാടനക്കേസിലുള്പ്പെടെ പ്രതിയായ ദാവൂദിനെതിരെ ഇന്റര്‍പോളിന്‍െറ നിവധി നോട്ടീസുകള്‍ നിലവിലുണ്ട്. ദാവൂദ് നിലവില്‍ കറാച്ചിയിലെ സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നാണ് വിവരം….