കേന്ദ്രമന്ത്രി വി. മുരളീധരന് വധഭീഷണി

കോ​ഴി​ക്കോ​ട്: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് നേരെ വ​ധ​ഭീ​ഷ​ണി. കോഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് വ​ധ​ഭീ​ഷ​ണി സന്ദേ​ശം ല​ഭി​ച്ച​ത്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​നെയാണ് പോലീസ് സംശയിക്കുന്നത് . ഇ​യാ​ള്‍​ക്ക് സിം​കാ​ര്‍​ഡ് എ​ടു​ത്ത് ന​ല്‍​കി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യെ പോ​ലീ​സ് ചോ​ദ്യം ചെയ്തു. ഭീ​ഷ​ണി​ സന്ദര്‍ശം ലഭിച്ച സാഹചര്യത്തില്‍ മ​ന്ത്രി​യു​ടെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യിരിക്കുകയാണ് .

prp

Leave a Reply

*