മെയിന്‍റനന്‍സ് ഇനി ഈസിയാണ്!

കൊച്ചി: വീടുകളുടെയും, സ്ഥാപനങ്ങളുടെയും മെയിന്‍റനന്‍സ് ഈസിയാക്കാന്‍ ലക്ഷ്യമിട്ടുള്ള   ‘D- Complete Building Maintenance and Service’  എന്ന സ്ഥാപനത്തിന് കൊച്ചിയില്‍ തുടക്കമായി. വീടുകള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍ മുതലായവയിലെ ഇലക്ട്രിക്കല്‍, പ്ലംബിംഗ്, കാര്‍പ്പെന്‍ററി, പെയിന്‍റിംഗ്, ടൈല്‍ വര്‍ക്ക്, ലീക്ക്, വാട്ടര്‍ പ്രൂഫിംഗ്  തുടങ്ങിയ മെയിന്‍റനന്‍സ് ഇന്ന് പലര്‍ക്കും ഒരു തലവേദനയാണ്. ചെറിയ വര്‍ക്കുകള്‍ ആയതിനാല്‍ അതിന് അനുയോജ്യരായ ആളുകളെ തക്ക സമയത്ത് ലഭ്യമാവുക എന്നത് ഇന്നുകേരളത്തില്‍ ബുദ്ധിമുട്ടാണ്.

ഇതിനൊരു പരിഹാരമായിട്ടാണ് കമ്പ്ലീറ്റ് മെയിന്‍റനന്‍സ് ഹബ് എന്ന ആശയവുമായി കമ്പനി മുമ്പോട്ടു പോകുന്നത്. പരിചയസമ്പന്നരായ ഇലക്ട്രിഷ്യന്‍മാര്‍ പെയിന്‍റര്‍മാര്‍, പ്ലംബര്‍മാര്‍, കാര്‍പ്പെന്‍റര്‍മാര്‍, തുടങ്ങിയവരുടെ  അകമഴിഞ്ഞ സേവനമാണ് ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത് . കൊച്ചി സിറ്റിയിലും സമീപ പ്രദേശങ്ങളിലുമായിരിക്കും  തുടക്കത്തില്‍ ഈ സേവനങ്ങള്‍ ലഭ്യമാവുക.

 ബില്‍ഡിംഗ്‌ മെയിന്‍റനന്‍സുമായി ബന്ധപ്പെട്ട  ആവശ്യങ്ങള്‍ക്ക് ‘D- Complete Building Maintenance and Service’ നെ ബന്ധപ്പടേണ്ട നമ്പര്‍: Call/ Whatsapp –  9544172111

Send enquiry

    Name*

    Email*

    Mobile*

    Message

    prp