സി.പി.എം സംസ്ഥാന സമിതി ഇന്ന്

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങും. യോഗം രണ്ട് ദിവസം നീളും. കേന്ദ്ര കമ്മറ്റി യോഗ തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത് അതിന്മേലുള്ള ചര്‍ച്ചയാണ് യോഗത്തിലെ പ്രധാന അജണ്ട. വി.എസ് അച്യുതാനന്ദനും ഇന്നത്തെ സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. പി.ബി കമ്മീഷന്‍ റിപ്പോര്‍ട്ട് ചര്‍ച്ചയ്ക്കെടുത്താല്‍, വി.എസിനെതിരായ വിമര്‍ശനവും യോഗത്തില്‍ ചര്‍ച്ചയാകും.

prp

Leave a Reply

*