കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം ബന്ധം നിര്‍ത്താനൊരുങ്ങി ഉ​ത്ത​ര​കൊ​റി​യ

പോം​ഗ്യാം​ഗ്: കോ​വി​ഡി​ന്‍റെ പേ​രി​ല്‍ ചൈ​ന​യു​മാ​യു​ള്ള വ്യാ​പാ​രം നിര്‍ത്താനൊരുങ്ങി ഉ​ത്ത​ര​കൊ​റി​യ. ചൈ​ന​യു​മാ​യു​ള​ള വാ​ണി​ജ്യ​ബ​ന്ധം പൂ​ര്‍​ണ​മാ​യി അവസാനിപ്പിക്കാന്‍ കിം ​ജോം​ഗ് ഉ​ന്‍ നടപടിയെടുത്തു .

ഉ​ത്ത​ര കൊ​റി​യ​യു​ടെ ഏ​റ്റ​വും വ​ലി​യ വാ​ണി​ജ്യ​പ​ങ്കാ​ളി​യാണ് ചൈ​ന.മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍ ​നിന്ന് ഉ​ത്ത​ര​കൊ​റി​യ കൂ​ടു​ത​ലാ​യി ഉ​ത്പ​ന്ന​ങ്ങ​ള്‍ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്നി​ല്ല.

അ​തി​നാ​ല്‍ ത​ന്നെ രാ​ജ്യ​ത്ത് ക​ടു​ത്ത ഭ​ക്ഷ്യ​ക്ഷാമമം ഉണ്ടാവുമെന്നാണ് സൂചന .

prp

Leave a Reply

*