“ശുഭ പ്രതീക്ഷ”; കോവാക്സീന്‍ 2021 പകുതിയോടെ വിതരണത്തിന്

ഡല്‍ഹി∙ ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്സീന്‍ (കോ വാക്സീന്‍) അടുത്ത വര്‍ഷം പകുതിയോടെ എത്തിയേക്കുമെന്ന് അധികൃതര്‍ പറഞ്ഞു. 14 സംസ്ഥാനങ്ങളില്‍ 30 കേന്ദ്രങ്ങളിലായി വാക്സീന്‍ മൂന്നാംഘട്ട പരീക്ഷണത്തിന് തയാറെടുക്കുകയാണ്. ഓരോയിടത്തും 2000 പേരെ വീതം ഈ മാസം ചേര്‍ക്കും.

ഐസിഎംആര്‍, നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നിവയുടെ സഹകരണത്തോടെയാണു പരീക്ഷണം. ഭാരത് ബയോടെക് 350-400 കോടി രൂപയാണു പരീക്ഷണങ്ങള്‍ക്കായി നിക്ഷേപിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു.

prp

Leave a Reply

*