കൊറോണ: കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കെഎസ്‌ആര്‍ടിസിയുടെ എസി ബസ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്ത്. എസി ബസുകളില്‍ കൊവിഡ് 19 വൈറസ് ബാധ എളുപ്പത്തില്‍ പടരാനുള്ള സാധ്യത ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെ ആവശ്യം.

prp

Leave a Reply

*