തമിഴ് ഹൊറര്‍ ത്രില്ലര്‍ സിന്‍ഡ്രല്ലയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വിനോദ് വെങ്കിടേഷ് ഒരുക്കുന്ന ഹൊറര്‍ ത്രില്ലര്‍ ഫാന്റസി ചിത്രമാണ് സിന്‍ഡ്രല്ല. റായ് ലക്ഷ്മി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. സാക്ഷി അഗര്‍വാള്‍ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

വിനോവെങ്കടേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. എസ്‌എസ്‌ഐ പ്രൊഡക്ഷന്‍സ് എന്ന പ്രൊഡക്ഷന്‍ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാഞ്ചന 2 ഫെയിമിലെ അശ്വമിത്രയാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.

prp

Leave a Reply

*