ചിലെയിൽ ശക്തമായ ഭൂചലനം: 7.7 തീവ്രത രേഖപ്പെടുത്തി

ചിലെയിൽ 7.7 തീവ്രതയില്‍ ഇന്നലെ ഭൂചലനം ഉണ്ടായി. ഇതേ തുടർന്ന് ചിലെയുടെ ആയിരം കിലോമീറ്റർ ചുറ്റളവിൽ സൂനാമി മുന്നറിയിപ്പ് നൽകി. തെക്കന്‍ ചിലെയിലെ പ്യൂര്‍ട്ടോ മോണ്ടില്‍ നിന്ന് ഇരുന്നൂറ്റി ഇരുപത്തഞ്ചുകിലോമീറ്റര്‍ അകലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ റോഡുകളും  കെട്ടിടങ്ങളും തകര്‍ന്നിട്ടുണ്ട്. എവിടെയും ആളപായമില്ലെന്നാണ് ഇതുവരെയുള്ള വിവരം.

prp

Leave a Reply

*