അതിര്‍ത്തിയില്‍ വെടിവെയ്പ്പ്‌ തുടരുന്നു:ഒരു ബിഎസ്‌എഫ് ജവാന്‍ കൊല്ലപ്പെട്ടു

army-pti-1

ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം പ്രകോപനം തുടരുന്നു. വെടിവെയ്പ്പിനിടയില്‍ ബിഎസ്‌എഫ്  കോണ്‍സ്റ്റബിള്‍ സുശീല്‍ കുമാര്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാക് സൈന്യം ആര്‍.എസ് പുര, അഖ്നൂര്‍ മേഖലകളിലാണ് വെടിവെയ്പ്പ്‌ നടത്തിയത്. ശക്തമായ രീതിയില്‍ തന്നെ സേനയും തിരിച്ചടിച്ചതായി ബിഎസ്‌എഫ് മേധാവി മാധ്യമങ്ങളെ അറിയിച്ചു. ഇന്നലെ രാത്രി ആരംഭിച്ച വെടിവെയ്പ്പ്‌ ഇപ്പോഴും തുടര്‍ന്നുവരികയാണ്.

prp

Leave a Reply

*