പെരിയാറിന്‍റെ തീരത്ത് അള്‍ട്രാ ലക്ഷ്വറി READY TO OCCUPY വില്ലകള്‍ സ്വന്തമാക്കാം

കൊച്ചി: പ്രമുഖ ബില്‍ഡറായ TULSI DEVELOPERS പെരിയാറിന്‍റെ തീരത്ത് പ്രകൃതി രമണീയമായ 4.71 ഏക്കര്‍ സ്ഥലത്ത് എല്ലാവിധ ആഡംബര സൗകര്യങ്ങളോടുംകൂടെ പൂര്‍ത്തിയാക്കിയ TULSI BLU RAIN പ്രോജക്റ്റില്‍ നിന്നും 1.9 കോടി രൂപയ്‌ക്ക് READY TO OCCUPY  വില്ലകള്‍ സ്വന്തമാക്കാം. 250 മീറ്റര്‍ വാട്ടര്‍ ഫ്രണ്ടോടു കൂടിയ  ഈ പ്രോജക്റ്റില്‍ 44 അള്‍ട്രാമോഡേണ്‍ വില്ലകളാണ് ഉള്ളത്.

Actual photograph

ലാന്‍ഡ്‌സ്കേപ്പിങ്ങും, പൂന്തോട്ടവും ഈ പ്രോജക്റ്റിന്‍റെ പ്രൌഢിക്ക് മാറ്റ് കൂട്ടുന്നവിധത്തില്‍ മനോഹരമായിട്ടാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ക്ലബ് ഹൗസ്, സ്വിമ്മിങ് പൂൾ വിത്ത് കിഡ്സ്‌ പൂൾ,  മള്‍ട്ടി  ജിം, കുട്ടികള്‍ക്കുള്ള കളിസ്ഥലം, ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ട്, ക്രിക്കറ്റ് നെറ്റ് പ്രാക്ടീസ് ഏരിയ, ബില്ല്യാര്‍ഡ് & ടേബിള്‍ ടെന്നീസ്റൂം, ഹോംതീയേറ്റര്‍ & ലൈബ്രറി, മിനി സൂപ്പര്‍ മാര്‍ക്കറ്റ്‌ തുടങ്ങിയ നിരവധി  സൗകര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘TULSI BLU RAIN’.

Actual photograph

ആലുവ U C കോളേജിനടുത്തുള്ള  ഈ പ്രോജക്റ്റില്‍ നിന്നും  മെട്രോ സ്റ്റേഷനിലേക്കും കൊച്ചി അന്താരാഷ്ട  വിമാനത്താവളത്തിലേക്കും എളുപ്പത്തില്‍ എത്തിച്ചേരാം. മെഡിക്കല്‍കോളേജ്‌, ഇന്റര്‍നാഷണല്‍ സ്കൂള്‍ തുടങ്ങിയവ ഈ പ്രോജക്റ്റിന്‍റെ സമീപ സൗകര്യങ്ങളാണ്. മലിനമാകാത്ത പ്രകൃതിയും ശാന്തമായ അന്തരീക്ഷവും ഈ പ്രൊജക്റ്റ് ലൊക്കേഷന്‍റെ എടുത്തുപറയേണ്ട സവിശേഷതകളാണ്. തിരക്കുകളില്‍ നിന്നും അല്‍പ്പം മാറി സുന്ദരമായ ഒരു ആധുനിക ഭവനം ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും അനുയോജ്യമായിരിക്കും ‘TULSI BLU RAIN’. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടേണ്ട നമ്പര്‍ +91 8086706222  (Call/WhatsApp)

Contact Builder

    Name*

    Email*

    Mobile*

    Message

     

     

    prp