ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ്സി പുണെ സിറ്റിയെ നേരിടും

kerala-pune-1418120999

ബ്ലാസ്റ്റേഴ്സ്  സ്വന്തം മണ്ണില്‍ ആദ്യ ജയം നേടി ആരാധകരുടെ പ്രതീക്ഷ വീണ്ടെടുത്ത് ഇന്ന് എവേ മാച്ചില്‍ എഫ്സി പുണെ സിറ്റിയെ  നേരിടും. ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകര്‍ വളരെ ആവേശത്തിലാണ്.ബ്ലാസ്റ്റേഴ്സിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല .ആദ്യമൽസരത്തിലെ ആ കൂട്ടായ്മയും പോരാട്ടവീര്യവും തുടർന്നാലേ ബ്ലാസ്റ്റേഴ്സിനു രക്ഷയുള്ളൂ.കഴിഞ്ഞ കളിയില്‍ ടീമിന്‍റെ പ്രകടനം മികച്ചതായിരുനെന്ന്‍ ടീം ഉടമ സച്ചിന്‍ തെൻഡുൽക്കര്‍ പറഞ്ഞു.കളി കലക്കിയെന്ന് ടീമിന്‍റെ യൂത്ത് അംബാസഡറായ നടൻ നിവിൻ പോളിയും പ്രതികരിച്ചു.ഇനിയുള്ള കളികളില്‍ ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്.ഗോവയെ അവരുടെ തട്ടകത്തിൽ ഇതുവരെ തോൽപിച്ചിട്ടില്ല ബ്ലാസ്റ്റേഴ്സ്.ഇന്നത്തെ കളിയില്‍ അത് മാറ്റി എഴുതപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം.

 

prp

Related posts

Leave a Reply

*