മഞ്ഞപ്പടയുടെ ആരാധകരായി വാട്ടര്‍ ടാങ്കും

വീടിനുമുകളിലെ കുടിവെള്ള ടാങ്കിനുവരെ മഞ്ഞനിറവും ബ്ലാസ്റ്റേഴ്സ് ലോഗോയും പൂശി ആരാധകരാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്  മഞ്ഞപ്പട ഫാന്‍സ്.

 

ഐഎസ്‌എല്‍ ഫേസ്ബുക്ക് ഗ്രൂപ്പുകളില്‍ ആരാധകര്‍ പങ്കുവെച്ചതാണ് ഈ ബ്ലാസ്റ്റേഴ്സ് സ്പെഷല്‍ വാട്ടര്‍ ടാങ്ക് ചിത്രം.

ഐഎസ്‌എല്‍ ഇക്കുറി സീസണില്‍ അഞ്ചാം സ്ഥാനത്ത് ടീം എത്തിയതോടെ ആരാധകരും ആവേശത്തിലാണ്. ഇനിയുള്ള മത്സരങ്ങളെല്ലാം ടീമിന് നിര്‍ണ്ണായകമാണുതാനും.

prp

Related posts

Leave a Reply

*